ഇന്നലെ രാവിലെ ഞാന്‍ എന്റെ 13 വയസ്സുള്ള മകനെയും കൊണ്ട് tuition സ്ഥലത്തു പോയി. അവനെ വിട്ടിട്ട് തിരിയുമ്പോള്‍ വരുന്നു അവന്റെ അത്രയും തന്നെ ഇല്ലാത്ത് ഒരു കുട്ടീ സ്കൂട്ടര്‍ ഓടിച്ചു കൊണ്ട്. പുറകില്‍ അഭിമാന പുളകിതനായ"അഛന്".
വിടാന്‍ ഒക്കുമോ? ചോദിച്ചു- എന്താണ് താങ്കള്‍ ഈ കാണിക്കുന്നത്?
"അവന് ഓടിക്കാന്‍ അറിയാം"
ശരി, പക്ഷേ അവന് ലൈസെന്‍സ് ഇല്ലല്ലോ?
"അതിന്റെ ആവശ്യമില്ല. ഇങ്ങനെ ഉള്ളപ്പോഴെ അവന് ഓടിക്കൂ"
എന്നാലും അപകടമല്ലേ? റ്റ്രാഫിക് നിയമങ്ങള്‍ക്ക് എതിരല്ലേ?
"ഒരു കിലോമീറ്റര്‍ ദൂരമേ ഉള്ളു. അതിനിടക്ക് എന്തു പറ്റാനാ"
താങ്കള്‍ അവന് wrong message അല്ലേ കൊടുക്കുന്നത്? നിയമം വേണമെങ്കില്‍ അനുസരിച്ചാല്‍ മതി എന്നും, ചില സമയങ്ങളില്‍ അപകടങ്ങള്‍ ഇല്ല എന്നും മറ്റും? രണ്ടു പേര്‍ക്കും ഹെല്‍മെറ്റും ഇല്ലല്ലോ.
അദ്ദേഹം ചീറിപ്പാഞ്ഞു പോയി.
എങ്ങനെ ഇവിടെ 1600 പേര് മരിക്കാതിരിക്കും????
Dont drink & Drive

Subscribe to:
Post Comments (Atom)
2 comments:
വിടാന്‍ ഒക്കുമോ? ചോദിച്ചു- എന്താണ് താങ്കള്‍ ഈ കാണിക്കുന്നത്?
"അവന് ഓടിക്കാന്‍ അറിയാം"
ശരി, പക്ഷേ അവന് ലൈസെന്‍സ് ഇല്ലല്ലോ?
"അതിന്റെ ആവശ്യമില്ല. ഇങ്ങനെ ഉള്ളപ്പോഴെ അവന് ഓടിക്കൂ"
എന്നാലും അപകടമല്ലേ? റ്റ്രാഫിക് നിയമങ്ങള്‍ക്ക് എതിരല്ലേ?
ഒരു കുട്ടീ സ്കൂട്ടര്‍ ഓടിച്ചു കൊണ്ട്. പുറകില്‍ അഭിമാന പുളകിതനായ"അഛന്".
Post a Comment