ങേ, ഇതെന്തുപറ്റി?
"ഒന്നുമില്ല. എന്താ ഹെല്‍മെറ്റ് വയ്ക്കാത്തെ എന്നു പോലീസ് ചോദിച്ചാല്‍ കഴുത്തുവേദന എന്നു പറയാന്‍ വേണ്ടി ചെയ്തെന്നേ ഉള്ളു".
"എന്റെ ചേട്ടന്റെ ഒരു ബുദ്ധി "എന്ന മട്ടില്‍ ചിരിച്ചു കൊണ്ട് ഭാര്യ.
എന്തൊരുവായില് നോക്കി എന്ന് മനസില്‍ വിചാരിച്ചുകൊണ്ട് ഞാനും
ഏതാണ്ട് 200-300 രൂപാ കൊടുത്ത് ഒരു കോളര്‍ വാങ്ങിക്കാം പക്ഷേ അതിന്റെ കൂടെ ഒരു 200ഉം കൂടിയിട്ട് ഒരു ഹെല്‍മെറ്റ് വാങ്ങിച്ച് വയ്ക്കാന്‍ അവനു മടി !
I saw my friend the other day riding a bike. He was wearing a collar around his neck.
"What happened to you? Did you have a fall?"
"No, nothing like that. If police stops me for not wearing a helmet,I can say it is because I have neck pain"
"What a great man my hubby is" -the expression on the wife's face tells it all.
"What an idiot" - my expression.
He will wear a collar costing Rs 200-300 in order to fool the police but will not spend Rs 500 to buy a good quality helmet to save his life !
7 comments:
എന്തൊരുവായില് നോക്കി
ഹഹഹ....
പക്ഷേ, ഹെല്‍മറ്റ് വാങ്ങി വച്ചാല്‍ ഇതു പോലെ പോലീസിനെ പറ്റിച്ചു എന്ന സമാധാനത്തോടെ നടക്കാനാകില്ലല്ലോ എന്നു കരുതിയാകും. കഷ്ടം!
സംഭവം കേരളത്തിലായതുകൊണ്ട് അത്ഭുതപ്പെടാനൊന്നുമില്ല..
ആ സുഹൃത്ത് കമ്പ്യുട്ടെര്‍ വിരോധിയാണോ?
അല്ല ഇത് കാണാന്‍ സാധ്യതയില്ലേ?
പോസ്റ്റ് വായിച്ചിട്ട് അതിന്റെ ഗുണപാഠത്തേ ക്കാള്‍ കൂടുതലായി എനിക്ക് ഇതൊരു തമാശയായി ഫീല്‍ ചെയ്തു. എന്തോരം തരം ആളുകളാ?
ആരെയെങ്കിലും പറ്റിയ്ക്കണം എന്നു തീരുമാനിച്ചാണോ മലയാളി ഉണരുന്നതുതന്നെ?!
കഷ്ടം..
Post a Comment